Package: synaptic
Description-md5: d4fb8e90c9684f1113e56123c017d85f
Description-ml: ഗ്രാഫിക്കല്‍ പാക്കേജ് മാനേജര്‍
 ജിടികെ+ ഉം ആപ്റ്റും അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ഗ്രാഫിക്കല്‍ പാക്കേജ്
 മാനേജ്മെന്റിനുള്ള പണിയായുധമാണു് സിനാപ്റ്റിക്. ഉപയോക്താവിനു്
 സോഫ്റ്റു്വെയര്‍ പാക്കേജുകള്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും
 പുതുക്കുന്നതും നീക്കം ചെയ്യുന്നതും സിനാപ്റ്റിക് സാധ്യമാക്കുന്നു.
 .
 Besides these basic functions the following features are provided:
  * Search and filter the list of available packages
  * Perform smart system upgrades
  * Fix broken package dependencies
  * Edit the list of used repositories (sources.list)
  * Download the latest changelog of a package
  * Configure packages through the debconf system
  * Browse all available documentation related to a package (dwww is required)